സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് രണ്ടു ഗഡു പെന്‍ഷന്‍കൂടി വിതരണം ചെയ്യും. ഇതിനായി 1604 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം...
സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനരംഗത്തെ നിറഞ്ഞ സാന്നിധ്യവും പത്രപ്രവര്‍ത്തകനുമായിരുന്ന പരേതനായ നെല്ലിക്കോട് രതീഷിന്റെ സ്മരണാര്‍ത്ഥം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പൊയ്യയില്‍ നിര്‍മ്മിച്ച സാംസ്‌കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്...
മൂവാറ്റുപുഴ: അടഞ്ഞുകിടന്നിരുന്ന വീടിന്റെ വാതിലും അലമാരയും കുത്തിത്തുറന്ന് മോഷണം. മൂവാറ്റുപുഴ നിര്‍മല കോളേജിന് സമീപം അടഞ്ഞുകിടന്നിരുന്ന പുല്‍പറമ്പില്‍ സെബാസ്റ്റ്യന്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുടമസ്ഥനായ സെബാസ്റ്റ്യനും...
നെയ്യാറ്റിന്‍കര: ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മക്ക് തൂക്കുകയര്‍ വിധിച്ചതോടെ ഇതുവരെ വധശിക്ഷയ്ക്ക് വിധിച്ചവരുടെ എണ്ണം രണ്ടായി.വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയായും ഗ്രീഷ്മ മാറി. ഗ്രീഷ്മയടക്കം 40...
കോഴിക്കോട്: ജില്ലാ മുസ്ലിം ലീഗ് മുന്‍ വൈസ് പ്രസിഡന്റും മത പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായ കെ.എസ് മൗലവി അന്തരിച്ചു. തൊട്ടില്‍പാലം ജുമാ മസ്ജിദില്‍ 22 വര്‍ഷം ഖത്തീബായും...
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിക്കുമ്പോഴും കോടതി മുറിയില്‍ കൂസലില്ലാതെ ഗ്രീഷ്മ. വിധികേട്ടിട്ടും ഗ്രീഷ്മ ഒന്നും പ്രതികരിച്ചില്ല. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാന്‍...
നെയ്യാറ്റിന്‍കര: വീട്ടിലേക്ക് വിളിച്ചു വരുത്തി കാമുകന്‍ ഷാരോണ്‍ രാജിനെ കീടനാശിനി കലര്‍ത്തിയ കഷായം കുടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കാമുകി ഗ്രീഷ്മക്ക് വധശിക്ഷ. ഗ്രീഷ്മയുടെ അമ്മാവനും കേസിലെ മൂന്നാം...
കണ്ണൂര്‍: ഒന്നരവയസുള്ള കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. കണ്ണൂര്‍ തയ്യില്‍ സ്വദേശിയാണ് ശരണ്യ. 2020 ഫെബ്രുവരി 17നായിരുന്നു...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7450 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 59,600...
തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാള്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍...