തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ല; രൂക്ഷ വിമര്‍ശനവുമായി ടി എം സി സംസ്ഥാന...
കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കണ്‍വീനറായ പിവി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി ടിഎംസി സംസ്ഥാന വിഭാഗം. തൃണമൂല്‍ കോണ്‍ഗ്രസ് അന്‍വറിന്റെ തറവാട്ടുസ്വത്തല്ലെന്ന് ടിഎംസി കേരള പ്രദേശ് പ്രസിഡന്റ് സി...









