kerala Kerala

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തില്‍ കോഴിക്കോട് സംഘര്‍ഷം; തമ്മിലടിച്ചത് എസ്എഫ്‌ഐയും യുവമോര്‍ച്ചയും

കോഴിക്കോട്: രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദം തെരുവില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. കോഴിക്കോട് തളിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധത്തിന് ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. ഇതാണ്...
Kerala kerala

കായലോട് യുവതിയുടെ ആത്മഹത്യ: ആണ്‍സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി

കണ്ണൂര്‍: കായലോട് ആത്മഹത്യ ചെയ്ത റസീനയുടെ ആണ്‍ സുഹൃത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പിണറായി പൊലീസ് സ്റ്റേഷനിലാണ് റസീനയുടെ സുഹൃത്തായ റഹീസ് ഹാജരായത്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു...
Kerala kerala

വാല്‍പ്പാറയില്‍ പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല; വീണ്ടും തെരച്ചില്‍ തുടങ്ങി

തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍...
kerala Kerala

ഇന്ന് 11ാമത് അന്താരാഷ്ട്ര യോഗ ദിനം; യോഗ ലോകത്തെ ഒന്നിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

തിരുവനന്തപുരം: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാചരണ ആഘോഷങ്ങളില്‍ രാജ്യം. യോഗ ഭൂമിക്കും ആരോഗ്യത്തിനും എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്ത്...
Kerala kerala

ഭാരതാംബയുടെ ചിത്രത്തിന് പിറകിലെ കാവിക്കൊടിയും ഭൂപടവും മാറ്റി ബിജെപി

തിരുവനന്തപുരം: ഭാരതാംബയുടെ ചിത്രത്തിന് പിന്നിലെ ഭൂപടവും കാവിക്കൊടിയും മാറ്റി ബിജെപി. കേരള ബിജെപിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റിലാണ് മാറ്റിയ ഭാരതാംബയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്രട്ടറിയേറ്റിന്...
Kerala kerala

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവത്കരണ വാരാചരണം

മുതിര്‍ന്ന പൗരന്‍മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്കരണ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹന സന്ദേശ യാത്ര ചെറുതോണിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാകുന്നേല്‍...
Kerala kerala

2 മില്യണ്‍ പ്ലഡ്ജ്: കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ ലഹരിവിരുദ്ധ ജനകീയ പ്രതിരോധം ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ ‘2 മില്ല്യണ്‍ പ്ലഡ്ജ്’ ക്യാമ്പയിനിന്റെ ഭാഗമായി റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. ജൂണ്‍ 26ന് നടക്കുന്ന 2...
Kerala kerala

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി; യുവാവ് ഒളിവില്‍

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിന്‍ കിഴക്കേക്കര മനു ഭവനില്‍ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സനുകുട്ടന്‍ ഒളിവിലാണ്. ഇന്ന്...
kerala Kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫ് വിലയിരുത്തല്‍

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ്...
Kerala kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് വിലയിരുത്തല്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിക്കുമെന്ന് സിപിഎം വിലയിരുത്തല്‍. പി.വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്നാണ് ഇന്ന് ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റിലെ വിലയിരുത്തല്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും...
error: Protected Content !!