‘ഗവര്ണറുടെ ഭരണഘടനപരമായ അധികാരങ്ങള് പാഠ്യവിഷയമാക്കും, ഈ വര്ഷത്തെ പത്താം ക്ലാസ് പാഠപുസ്തകത്തില് വിഷയം...
തിരുവനന്തപുരം: ഭാരതാംബ വിവാദത്തില് ഗവര്ണര്ക്കെതിരെ പുതിയ പോര്മുഖം തുറന്ന് സര്ക്കാര്. ഗവര്ണറുടെ ചുമതലകള് പാഠ്യവിഷയമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി. ഗവര്ണറുടെ ഭരണപരമായ അധികാരങ്ങള് സിലബസില്...









