പാണക്കാട്ടെത്തി ആര്യാടന് ഷൗക്കത്ത്; മുന്നില് നിന്ന് നയിച്ചത് ലീഗാണെന്ന് ഷൗക്കത്ത്
മലപ്പുറം: നിലമ്പൂര് ഉപതെരഞ്ഞെടുപ്പില് വിജയിച്ച യു.ഡി.എഫ് സ്ഥാനാര്ത്ഥി ആര്യാടന് ഷൗക്കത്ത് നന്ദി അറിയിക്കാന് പാണക്കാട്ടെത്തി. ഷൗക്കത്തിന് പച്ച ലഡു നല്കി സാദിഖലി തങ്ങള് സ്വീകരിച്ചു. ശേഷം ഇരുവരും...









