പുതുക്കുറിച്ചിയില് വള്ളം തലകീഴായി മറിഞ്ഞു; ഒരാളെ കാണാതായി; മൂന്നുപേര് നീന്തി രക്ഷപ്പെട്ടു
തിരുവനന്തപുരം: തിരുവനന്തപുരം പുതുക്കുറിച്ചിയില് വള്ളം തലകീഴായി മറിഞ്ഞ് ഒരാളെ കാണാതായി. നാലുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നുപേര് നീന്തി രക്ഷപ്പെട്ടു. പുതുക്കുറിച്ചി തൈരുവില് തൈവിളാകം വീട്ടില് ആന്റണി(65)നെയാണ് കാണാതായത്. മത്സ്യബന്ധനത്തിനായി...









