അമ്മ സ്മാര്ട്ട് വാച്ച് വാങ്ങി വന്നു; കണ്ടത് പൊന്നുമോന്റെ ചേതനയറ്റ ശരീരം; മകന്റെ...
അണക്കര(ഇടുക്കി): പ്ലസ് ടുവിന് നല്ല മാര്ക്കോടെ പാസായാല് സ്മാര്ട്ട് വാച്ച് വാങ്ങിതരാമെന്നായിരുന്നു കുവൈത്തിലുള്ള അമ്മ ജിനു, മകന് ഷാനറ്റിന് കൊടുത്ത വാക്ക്. ഷാനറ്റ് നല്ലമാര്ക്കോടെ പാസായപ്പോള് മകന്...









