കോഴിക്കോട്: താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണ്ടോണ ആശാരിക്കണ്ടി മുഹമ്മദ് ഷംനാദിനെയാണ് (17) വീടിന് സമീപം തൂങ്ങിമരിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തിയത്. ബാലുശ്ശേരി ശിവപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ് മാനിപുരം പടിപുരക്കല്‍ മജീദ്.
താമരശ്ശേരിയില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

