കോഴിക്കോട്: ഈ മാസം 28, 29 തിയ്യതികളിൽ മഞ്ചേരിയിൽ നടക്കുന്ന സംസ്ഥാന ജൂനിയർ ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ആൺകുട്ടികളുടെ ടീമിനെ ഫാറൂഖ് കോളേജിലെ ടി. ആൽബിൻ കിഷോറും പെൺ കുട്ടികളുടെ ടീമിനെ ചാലിയം യു. എച്ച്. എച്ച്. എസ്. എസിലെ കെ. ആയിഷ ഇഷാനയും നയിക്കും.
ബോയ്സ് ടീം : എൻ. കെ കാർത്തിക് (വൈസ് ക്യാപ്റ്റൻ), ആർ. കെ ആദിദേവ്, നദീർ അഹമ്മദ്, ടി. പി ആദിഷ്, ആർ. മിഥുൻ, സി. ശ്രീരാഗ്, ടി. കെ ആദി അരുൺ, രുദ്രാക്ഷ് സി സുരേഷ്, പി. എം ജോഷ്വ
കോച്ച് : അബിൻ രാജ് മാനേജർ : എം. ധീരജ്
ഗേൾസ് ടീം : ആര്യ ചന്ദ്രൻ (വൈസ് ക്യാപ്റ്റൻ), കെ. ഫർഹ ഫാത്തിമ, ടി. കെ അൻഷിദ റാഫി, ഏ. ആയിഷ നിഷാന, പി. ഖദീജത്തുൽ അമാന, കെ. ഫാത്തിമ സഫ്വ, ടി. പി ഹന ഫാത്തിമ, നയ്റ ലയാൻ, എം. ഹിദാ മിനൽ
കോച്ച് : സി. സി മുഹമ്മദ് ഹംറാസ്, മാനേജർ : ടി. കെ റഫീദ ഷെറിൻ

