വയനാട് മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടലെന്ന് സൂചന. ബെയ്‌ലി പാലത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. പ്രദേശത്ത് ഇന്നലെ രാത്രി മുതല്‍ കനത്ത മഴ തുടരുകയാണ്. പുഴയില്‍ വലിയ കല്ലുകള്‍ ഒഴുകിയെത്തുന്നു. പുന്നപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.
മുണ്ടക്കൈയില്‍ കനത്ത മഴ; ഉരുള്‍പൊട്ടലെന്ന് സൂചന
