കണ്ണൂര് ബിഷപ് ഹൗസില് കയറി വൈദികനെ കുത്തിപ്പരിക്കേല്പ്പിച്ചു; പ്രതി അറസ്റ്റില്
കണ്ണൂര്: കണ്ണൂര് ബിഷപ് ഹൗസില് കയറി വൈദികനെ കുത്തിപ്പരിക്കേല്പ്പിച്ച പ്രതി അറസ്റ്റില്. ധനസഹായം ചോദിച്ചെത്തിയ ആളാണ് അഡ്മിനിട്രേറ്റര് ഫാദര് ജോര്ജ് പൈനാടത്തിനെ കുത്തിപ്പരിക്കേല്പ്പിച്ചത്. കാസര്കോട് സ്വദേശി മുഹമ്മദ്...









