പന്തീരാങ്കാവില് 40 ലക്ഷം കവര്ന്ന സംഭവം; പ്രതി പിടിയില്
സ്വകാര്യ ബാങ്ക് ജീവനക്കാരനില്നിന്ന് നടുറോഡില്വച്ച് 40 ലക്ഷം രൂപ കവര്ന്ന സംഭവത്തില് പ്രതി പിടിയില്. കൈമ്പാലം പള്ളിപ്പുറം മനിയില് തൊടിയില് ഷിബിന് ലാല് (മനു- 35)ആണ് തൃശൂരില്...









