ടേബിളിലെ ഗ്ലാസ് പൊട്ടി കാലില് വീണു; എല്കെജി വിദ്യാര്ത്ഥി രക്തം വാര്ന്ന് മരിച്ചു
കൊല്ലത്ത് രക്തം വാര്ന്ന് എല്കെജി വിദ്യാര്ത്ഥി മരിച്ചു. കുണ്ടറ സെന്റ് ജോസഫ് ഇന്റര്നാഷണല് സ്കൂളിലെ എല്കെജി വിദ്യാര്ത്ഥി എയ്ദന് സുനീഷ് ആണ് മരിച്ചത്. ടേബിളിലെ ഗ്ലാസ് പൊട്ടി...








