Kerala kerala

പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസ്; മേല്‍ശാന്തി പിടിയില്‍

കോഴിക്കോട് പന്തീരാങ്കാവ് മഹാവിഷ്ണുക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണമാല മോഷ്ടിച്ച കേസില്‍ മേല്‍ശാന്തി പൊലീസ് പിടിയിലായി. പാലക്കാട് അന്തിയാലന്‍ക്കാട് കപൂര്‍ സ്വദേശി ഹരികൃഷ്ണന്‍ (37) ആണ് പന്തീരാങ്കാവ് പോലീസിന്റെ...
kerala Kerala

എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും

ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളുടെ റാണിയായ എം എസ് സി ഐറിന നാളെ വിഴിഞ്ഞം തുറമുഖത്ത് നിന്നും മടങ്ങും. ജേഡ് സര്‍വീസിന്റെ ഭാഗമായി എത്തിയ കപ്പലില്‍...
Kerala kerala Sports Trending

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പുരാന്‍. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കല്‍. 2016ല്‍ വെസ്റ്റ് ഇന്‍ഡീസ് കുപ്പായത്തില്‍ അരങ്ങേറിയ...
Kerala kerala

ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത; പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം...

കൊല്ലത്ത് ഭിന്നശേഷിക്കാരിയായ ആറ് വയസുകാരിയുടെ മരണത്തില്‍ ദുരൂഹത. പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ തെളിഞ്ഞതാണ് അന്വേഷണത്തില്‍ വഴിത്തിരിവായിരിക്കുന്നത്. കുട്ടിയുടെ ബന്ധുവും അയല്‍വാസിയുമായ 14 വയസുകാരന്‍ കുട്ടിയെ...
Kerala kerala

കപ്പല്‍ അപകടം: ഗുരുതരമായി പരുക്കേറ്റ രണ്ടു പേര്‍ ഐസിയുവില്‍ തുടരുന്നു: ഡോ ദിനേശ്...

ബേപ്പൂരിന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അപകടത്തില്‍പെട്ട ചരക്കു കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയവരുടെ ആരോഗ്യനിലയെ പറ്റി ഡോ ദിനേശ് കദം മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സക്കായി എത്തിച്ചവരില്‍ എല്ലാവരും...
kerala Kerala

തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്

കോഴിക്കോട്: തീപിടിച്ച കപ്പലില്‍ 140 കണ്ടെയ്‌നറുകളില്‍ അപകടകരമായ ചരക്കുകളുള്ളതായി റിപ്പോര്‍ട്ട്. അന്താരാഷ്ട മാരിടൈം ഓര്‍ഗനൈസേഷന്‍ (ഐ.എം.ഒ) ക്ലാസിഫിക്കേഷന്‍ അനുസരിച്ച് 20 കണ്ടെയ്നറുകളില്‍ തീപിടിക്കുന്ന വസ്തുക്കള്‍, സ്വയമേവ കത്തുന്നവ,...
Kerala kerala

എം.ഡി.എം.എ കേസില്‍ പതിനൊന്നാം പ്രതി കുന്ദമംഗലത്ത് നിന്നും പിടിയില്‍

കുന്ദമംഗലം : എം.ഡി.എം.എ കേസിലെ പ്രതി അറസ്റ്റില്‍. കഴിഞ്ഞ ജനുവരി 21ന് കുന്ദമംഗലം പൊലീസ് രജിസ്റ്റര്‍ ചെയ്ത എം.ഡി.എം.എ കേസിലെ പതിനൊന്നാം പ്രതിയെയാണ് കുന്ദമംഗലത്ത് നിന്ന് പൊലീസ്...
Kerala kerala

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ റഡാര്‍ സ്ഥാപിക്കും

വയനാട് പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പുമായി ചേര്‍ന്ന് റഡാര്‍ സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍, റവന്യൂ മന്ത്രി കെ. രാജന്‍, കൃഷി വകുപ്പ് മന്ത്രി പി....
kerala Kerala

അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

കോഴിക്കോട:് ബേപ്പൂരിന് സമീപമായി അപകടത്തില്‍പ്പെട്ട ചരക്ക് കപ്പല്‍ തീപിടിച്ച് കത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. കൊളംബോയില്‍ നിന്ന് പുറപ്പെട്ട സിംഗപ്പൂര്‍ ഫ്‌ലാഗ് സ്ഥാപിച്ച എം വി വാന്‍...
Kerala kerala

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വധഭീഷണിയില്‍ പൊലിസ് നടപടി സ്വീകരിച്ചില്ല; മുഖ്യമന്ത്രിക്ക് സാന്ദ്ര തോമസിന്റെ കത്ത്

മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി നിര്‍മാതാവ് സാന്ദ്ര തോമസ്. ഫെഫ്ക അംഗമായ റെനി ജോസഫ് വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ പോലിസ് നടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര...
error: Protected Content !!