Trending

അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം; ജയിലിൽ നിന്ന് പുറത്തിറങ്ങി

ന്യൂ ഡൽഹി: തിരംഗ സമരത്തിനിടെ കസ്റ്റഡിയിലായ സിജെപി നേതാവ് അഭിജീത് ദീപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം. ഇന്നലെ തിരംഗ മാർച്ചിൽ പങ്കെടുക്കാൻ വീട്ടിൽ നിന്നിറങ്ങിയ ഉടൻ, അഭിജീത്തിനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

ഡൽഹിയിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുൻപാകെയാണ് അഭിജീത്തിനെ ഹാജരാക്കിയത്. അഭിജീത്തിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട നിയമനടപടികൾ ബോധപൂർവ്വം വൈകിപ്പിക്കുന്നതായി സിജെപി ആരോപിച്ചിരുന്നു.

ജാമ്യത്തിൻ്റെ ഭാഗമായി 50,000 രൂപ ബോണ്ട് നൽകാനും ക്രമസമാധാനം തകർക്കില്ലെന്ന വാഗ്ദാനം പാലിക്കാനും ഉത്തരവിട്ടത്. ഡൽഹി കോടതിയുടെ ഉത്തരവിന് പിന്നാലെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ പുറത്തിറങ്ങി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!