kerala Kerala

കോഴിക്കോട് തീപിടിത്തം; പേപ്പര്‍ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പടര്‍ന്നു, ഷെഡ് പൂര്‍ണമായും...

കോഴിക്കോട്: കോഴിക്കോട് കൊളങ്ങരപ്പീടികയില്‍ പേപ്പര്‍ അവശിഷ്ടം സൂക്ഷിച്ച കടയ്ക്ക് തീ പിടിച്ചു. എക്കോ ഇക്കോ പേപ്പേഴ്‌സ് ആന്റ് സ്‌ക്രാപ്പ് (Eco papers and scrap) എന്ന സ്ഥാപനത്തിന്റെ...
Kerala kerala

ബക്രീദ് അവധി വിവാദം; വര്‍ഗീയ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന് എം.വി ഗോവിന്ദന്‍

കോഴിക്കോട്: ബലി പെരുന്നാള്‍ അവധി വിവാദത്തില്‍ പ്രതികരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. എല്ലാം വര്‍ഗീയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വര്‍ഗീയ വിഷം കലര്‍ത്താനാണ്...
Kerala kerala

ഒരു രൂപയെങ്കിലും അക്കൗണ്ടിലേക്ക് അയക്കണം; തെരഞ്ഞെടുപ്പ് ഫണ്ട് അഭ്യര്‍ത്ഥനയുമായി പി.വി അന്‍വര്‍

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജനങ്ങളില്‍ നിന്നും സംഭാവന തേടി സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. തനിക്ക് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ടെങ്കിലും...
Kerala kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി; മെക്കാനിക്കിന് ദാരുണാന്ത്യം

കണ്ണൂര്‍: ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ മഡ്ഗാഡിനിടയില്‍ തല കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ്...
Kerala kerala

സാന്ദ്ര തോമസിനെതിരായ വധഭീഷണി; പ്രൊഡക്ഷന്‍ കണ്‍ട്രോളറെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: പ്രൊഡ്യൂസര്‍ സാന്ദ്ര തോമസിനെതിരായ വധഭീഷണി സന്ദേശത്തില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റേതാണ് നടപടി. പ്രാഥമിക അംഗത്വത്തില്‍ നിന്നും...
kerala Kerala

രാജ്ഭവനിലെ ഭാരതാംബ വിവാദം; ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതിക്ക് പരാതി

തിരുവനന്തപുരം: രാജ്ഭവനിലെ ഭാരതാംബ വിവാദത്തില്‍ ഗവര്‍ണര്‍ക്കെതിരെ പരാതി നല്‍കി സന്തോഷ്‌കുമാര്‍ എം.പി. ഭരണഘടന വിരുദ്ധമായ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സന്തോഷ്‌കുമാര്‍ ആരോപിച്ചു. ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന്...
Kerala kerala

ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവം; അമ്മയടക്കം നാല്...

മീററ്റ്: ഉത്തര്‍പ്രദേശില്‍ 17 കാരിയുടെ തലയറുത്ത് മൃതദേഹം കനാലില്‍ തള്ളിയ സംഭവുമായി ബന്ധപ്പെട്ട് നാല് കുടുംബാംഗങ്ങള്‍ കസ്റ്റഡിയില്‍. വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മീററ്റിലെ പാര്‍താപൂരിലാണ് സംഭവം....
Kerala kerala

ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം; നടന് കൈയ്ക്ക് പരിക്ക്; ശസ്ത്രക്രിയ വേണം;...

കൊച്ചി: അപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ നില തൃപ്തികരം. അപകടത്തില്‍ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിലവില്‍ ധര്‍മ്മപുരി മെഡിക്കല്‍...
kerala Kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കെ എല്‍ഡിഎഫിനെ വെട്ടിലാക്കി ഇടത് നഗരസഭ കൗണ്‍സിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക്. ജെഡിഎസ് ദേശീയ കൗണ്‍സിലര്‍ കൂടിയായ എരത്തിക്കല്‍ ഇസ്മായില്‍ ആണ് തൃണമൂല്‍...
Kerala kerala

കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന; രണ്ട് മരണം; കേരളത്തില്‍ 1679 ആക്റ്റീവ് കേസുകള്‍

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധന. കേരളത്തില്‍ മാത്രം നിലവില്‍ 1679 ആക്റ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് കൊവിഡ് മരണം സ്ഥിരീകരിച്ചു....
error: Protected Content !!