ചെളിയില് പുതഞ്ഞ കാര് തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു
കാസര്കോട്: വീട്ടിലേക്കുള്ള വഴിയില് ചെളിയില് പുതഞ്ഞ കാര് തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്ശ്രീവിദ്യ ദമ്പതികളുടെ മകള് ഹൃദ്യനന്ദയാണ്...









