പിണറായി വിജയന് വഞ്ചന നടത്തി; ആദ്യം വഞ്ചിച്ചത് വിഎസിനെ; പി വി അന്വര്
നിലമ്പൂര്: താനൊരു വഞ്ചകനാണെന്ന് സൃഷ്ടിക്കാന് എല്ഡിഎഫ് ശ്രമം നടത്തുന്നെന്ന് നിലമ്പൂരിലെ സ്വതന്ത്ര സ്ഥാനാര്ഥി പി.വി അന്വര്. മുഖ്യമന്ത്രി പിണറായി വിജയനാണ് വഞ്ചന നടത്തിയത്. പിണറായി ആദ്യം വഞ്ചിച്ചത്...









