Kerala kerala

കേരളത്തില്‍ നടപ്പാക്കുന്നത് മാനവികതയും പൗരബോധവും ഉയര്‍ത്തിപ്പിടിക്കുന്ന പാഠ്യപദ്ധതി ; മന്ത്രി പി എ...

മാനവികതയും പൗരബോധവും ഉള്‍പ്പെടുത്തിയുള്ള പാഠ്യപദ്ധതിയാണ് സംസ്ഥാനത്ത് ഇത്തവണ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍...
Kerala kerala Local

മിഷ്‌കാത്തുല്‍ ഹുദാ മദ്രസയില്‍ പ്രവേശനോത്സവം നടത്തി

കോഴിക്കോട് ജില്ലയിലെ ചെറുവാടി- പൊറ്റമ്മല്‍ മിശ്കാത്തുല്‍ ഹുദാ മദ്രസയില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണാഭമായി നടത്തി. ഗ്രന്ഥകാരന്‍ സാജിദ് പുതിയോട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സദര്‍ മുദരിസ് കെ.കെ...
Kerala kerala

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്; പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഒരു കര്‍ഷകനും ഓട്ടോറിക്ഷാ തൊഴിലാളിയും റബ്ബര്‍ ടാപ്പിങ്ങ് തൊഴിലാളിയുമായിരുന്നു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ അന്‍വറിനൊപ്പം...
Kerala kerala

കെഎസ്ആര്‍ടിസി പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപ; സാമ്പത്തിക സഹായമായി 20 കോടി...

കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ സഹായമായി 93.73 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. പെന്‍ഷന്‍ വിതരണത്തിനായി 73.73 കോടി രൂപയും, മറ്റു കാര്യങ്ങള്‍ക്കുള്ള...
Kerala kerala

പുതിയ മുന്നണിയുമായി പി വി അന്‍വര്‍; തൃണമൂല്‍ കോണ്‍ഗ്രസ് പിന്തുണയ്ക്കും

മലപ്പുറം: പുതിയ മുന്നണിയുമായി പി വി അന്‍വര്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് കേരള കണ്‍വീനറായ പി വി അന്‍വര്‍ മത്സരിക്കുക ‘ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണി’...
kerala Kerala

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴ ജില്ലയിലെ കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൃഷി വകുപ്പ്...
Kerala kerala

ഒഡിഷയില്‍ നിന്നും ആലുവയിലേക്ക് വരുന്നതിനിടെ 19കാരി ട്രെയിനില്‍ പ്രസവിച്ചു

തൃശൂര്‍: ഒഡീഷ സ്വദേശിനി ട്രെയിനില്‍ പ്രസവിച്ചു. തൃശൂര്‍ നെല്ലാട് വെച്ചാണ് 19കാരി ട്രെയിനില്‍ പ്രസവിച്ചത്. ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. റെയില്‍വേ...
Kerala kerala

വീണ്ടും സ്വര്‍ണവില ഉയര്‍ന്നു

കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 30 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8950 രൂപയായാണ് ഉയര്‍ന്നത്. പവന്റെ വില 240...
kerala Kerala

ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി

കോഴിക്കോട്: ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം...
Kerala kerala

കൊല്ലത്ത് പുല്ല് ചെത്തുന്നതിനിടെ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റു; വയോധികന് ദാരുണാന്ത്യം

കൊല്ലം: കുണ്ടറയില്‍ പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വയോധികന് ദാരുണാന്ത്യം. പെരുമ്പുഴ തലപ്പറമ്പ് ജംക്ഷന് സമീപം പത്മാലയത്തില്‍ ഗോപാലകൃഷ്ണന്‍ പിള്ളയാണ് മരിച്ചത്. 72 വയസായിരുന്നു. ഇന്നലെ...
error: Protected Content !!