സംസ്ഥാനത്ത് സ്കൂളുകള് ജൂണ് രണ്ടിന് തന്നെ തുറക്കും; വി. ശിവന്കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള് രണ്ടാം തീയതി തന്നെ തുറക്കാനാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്കുട്ടി. പ്രതികൂല കാലാവസ്ഥ നിലനില്ക്കുന്ന സാഹചര്യത്തില് കൂടുതല് ചര്ച്ചകള് നടത്തി ആലോചിച്ച്...









