ഓടിക്കൊണ്ടിരുന്ന ബസിനു മുകളില് ആല്മരം പൊട്ടിവീണു; അപകടത്തില് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്ഥി...
വണ്ടൂര്: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില് ആല്മരം പൊട്ടിവീണ അപകടത്തില് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഐ.ടി.ഐ വിദ്യാര്ഥി മരിച്ചു. മമ്പാട് തെക്കുംപാടത്ത് അതുല്ദേവ് (17) ആണ് മരിച്ചത്....









