Kerala kerala

മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയില്‍ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു

കണ്ണൂര്‍: മഴക്കെടുതിയില്‍ കൊല്ലം പട്ടാഴിയില്‍ മരം ഒടിഞ്ഞ് വീണ് ഗൃഹനാഥന്‍ മരിച്ചു.മൈലാടുംപാറ സ്വദേശി ബൈജു വര്‍ഗ്ഗീസാണ് (52) മരിച്ചത്. ഇന്നലെയാണ് അപകടമുണ്ടായത്. ബൈജു വര്‍ഗീസിന്റെ പുരയിടത്തിലെ നിരവധി...
Kerala kerala

തിരുനെല്ലിയില്‍ യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതിക്കെതിരെ പോക്സോ കേസ്

മാനന്തവാടി: വയനാട്ടിലെ തിരുനെല്ലി അപ്പപ്പാറ വാകേരിയില്‍ ഒന്നിച്ചുകഴിഞ്ഞ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ആണ്‍സുഹൃത്തിനെതിരെ പോക്‌സോ വകുപ്പും ചുമത്തി. പിലാക്കാവ് തറയില്‍ ദിലീഷിനെ(37)തിരെയാണ് പോക്‌സോ ചുമത്തിയത്. യുവതിയുടെ...
kerala Kerala

ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍; വടകര മൂരാട് പാലത്തിന് സമീപം

ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളല്‍...
Kerala kerala

സംസ്ഥാനത്ത് പെരുമഴയില്‍ വ്യാപക നാശനഷ്ടം; 14 ക്യാമ്പുകള്‍ തുറന്നു

സംസ്ഥാനത്ത് പെരുമഴയില്‍ വ്യാപക നാശനഷ്ടം. സംസ്ഥാനത്ത് 14 ക്യാമ്പുകള്‍ തുറന്നു. 71 കുടുംബങ്ങളില്‍ നിന്നായി 240 പേരെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. കോന്നിയിലും കോതമംഗലത്തും തളിപ്പറമ്പിലും കിളിമാനൂരും...
kerala Kerala

സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധന. ഇന്നലെ കുറഞ്ഞ വിലയില്‍ ഇന്ന് പവന് 360 രൂപ ഉയര്‍ന്ന് 71,960 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8,995 രൂപയും...
kerala Kerala

അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്

മലപ്പുറം : എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകാന്‍ നീക്കം നടത്തിയെന്നടക്കമുള്ള പിവി അന്‍വറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്. അന്‍വറിന്റെ ഓരോ പരാമര്‍ശങ്ങള്‍ക്കും മറുപടി...
Kerala kerala Local

കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണു, ഗതാഗതം തടസ്സപ്പെട്ടത് 6 മണിക്കൂറോളം

കോഴിക്കോട്: കോഴിക്കോടും ആലുവയിലും റെയില്‍വെ ട്രാക്കില്‍ മരം വീണതിനെ തുടര്‍ന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു. കോഴിക്കോട് നല്ലളം അരീക്കാട് റെയില്‍വേ ട്രാക്കിന് മുകളില്‍ മരങ്ങളും വീടുകളുടെ മേല്‍ക്കൂരയും...
Kerala kerala

നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും

നിലമ്പൂര്‍: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് വിവരം. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും. സ്ഥാനാര്‍ത്ഥിയാകുമെന്ന വിവരം കോണ്‍ഗ്രസ് നേതൃത്വം...
Kerala kerala

കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും, ഇറക്കുമതിയെന്ന് കണക്കാക്കി ചുങ്കം ചുമത്തും

കൊച്ചി : കപ്പല്‍ മുങ്ങി കേരള തീരത്ത് അടിഞ്ഞ കണ്ടെയ്‌നറുകള്‍ കസ്റ്റംസ് പിടിച്ചെടുക്കും. കണ്ടെയ്‌നറിലെ സാധനങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തതായി കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തും. കപ്പലിന്റെ...
Kerala kerala

മരിക്കും മുന്നേ റഹീമിനെ കാണണം; മകനെ കണ്ടാലേ ആശ്വാസം ആകൂ; അബ്ദുല്‍ റഹീമിന്റെ...

മരിക്കും മുന്നേ റഹീമിനെ കാണണം. സ്വന്തം മകനെ കണ്ടാലേ ആശ്വാസം ആകൂ എന്ന് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ. അബ്ദു റഹീമിന്റെ ജയില്‍ മോചനവുമായി ബന്ധപ്പെട്ട് സൗദി...
error: Protected Content !!