എത്ര വിമര്ശിച്ചാലും റീല്സ് തുടരും; മന്ത്രി പി.എ. മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വികസനപ്രവര്ത്തനങ്ങള് ജനങ്ങളിലെത്തിക്കാന് സാമൂഹികമാധ്യമത്തിലൂടെ റീല്സ് തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേശീയപാത നിര്മാണത്തിലെ അപാകം സംബന്ധിച്ച് സര്ക്കാരിനെതിരെ വിമര്ശനം ഉയര്ന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വിശദീകരണം....









