kerala Kerala

തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡിനെച്ചൊല്ലി ഭിന്നത; റിയാസിനെതിരെ മുഖ്യമന്ത്രിയെക്കണ്ട് പരാതി അറിയിച്ച് എം.ബി...

തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്മാര്‍ട്ട് സിറ്റി റോഡുകളുടെ നിര്‍മ്മാണ അവകാശികളുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്ക് ഇടയില്‍ വ്യത്യസ്ത അഭിപ്രായം. കേന്ദ്ര സംസ്ഥാന ഫണ്ടുകള്‍ക്ക് പുറമെ, തദ്ദേശ വകുപ്പിന്റെ കൂടി 80...
Kerala kerala

‘മകളെ കൊലപ്പെടുത്തിയത് ഭര്‍ത്താവിന്റെ കുടുംബം വിഷമിക്കുന്നത് കാണാന്‍’; പൊലീസിനോട് സന്ധ്യ

എറണാകുളത്തെ നാലുവയസുകാരി കല്യാണിയെ അമ്മ സന്ധ്യ കൊലപ്പെടുത്തിയത്ഭര്‍തൃ കുടുംബം വിഷമിക്കുന്നത് കാണാനുള്ള ആഗ്രഹംകൊണ്ടെന്ന് പൊലീസ്. ഭര്‍ത്താവ് സുഭാഷിന്റേത് ആണ്‍മക്കള്‍ കൂടുതലുള്ള കുടുംബമാണ്. കല്യാണിയെ കുടുംബത്തിലെ എല്ലാവരും സ്‌നേഹിച്ചത്...
Kerala kerala

കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു

കൊല്ലം ചിതറയില്‍ യുവാവിനെ കുത്തിക്കൊന്നു. സുജിന്‍ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപമാണ് സംഭവം ഉണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന അനന്ദു എന്നയാള്‍ക്കും കുത്തേറ്റിട്ടുണ്ട്....
Kerala kerala

പേരൂര്‍ക്കടയില്‍ ദളിത് യുവതിക്ക് മാനസിക പീഡനമേറ്റ സംഭവം; എഎസ്ഐ പ്രസന്നനെ സസ്പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ ദളിത് യുവതിക്കെതിരെ വ്യാജകേസെടുക്കുകയും സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ കൂടി നടപടി. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെ...
Kerala kerala

സുല്‍ത്താന്‍ ബത്തേരിയില്‍ വീണ്ടും പുലി; ഒരേ സ്ഥലത്ത് പുലി എത്തുന്നത് അഞ്ചാം തവണ

ബത്തേരി (വയനാട്): സുല്‍ത്താന്‍ ബത്തേരി നഗരത്തില്‍ മൈസൂര്‍ റോഡില്‍ കോട്ടക്കുന്നില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ പുതുശേരിയില്‍ പോള്‍ മാത്യൂസിന്റെ വീടിന്റെ പരിസരത്താണ് വീണ്ടും...
kerala Kerala

നെടുമങ്ങാട് അമ്മയെ മകന്‍ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊന്നു. തേക്കട സ്വദേശിനി ഓമന (85) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഓമനയുടെ മകന്‍ മണികണ്ഠനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വട്ടപ്പാറ...
Kerala kerala

മാസപ്പടി കേസില്‍ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല; അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍: സണ്ണി ജോസഫ് എംഎല്‍എ

അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാരിനെയാണ് നാലാം വാര്‍ഷിക വേളയില്‍ കേരളം കാണുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. സര്‍ക്കാരിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് കെപിസിസി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുക...
Kerala kerala

ശക്തമായ മഴ; ഗുരുവായൂരില്‍ മണ്ണു മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി

ഗുരുവായൂര്‍: ശക്തമായ മഴയില്‍ ഗുരുവായൂരില്‍ തോട് വൃത്തിയാക്കാനെത്തിയ മണ്ണു മാന്തിയന്ത്രം വെള്ളത്തില്‍ മുങ്ങി.ചൊവ്വല്ലൂര്‍പടി കൊച്ചിന്‍ ഫ്രോണ്ടിയര്‍ തോട്ടിലാണ് മണ്ണു മാന്തിയന്ത്രം മുങ്ങിയത്. വറ്റിവരണ്ട് കിടന്നിരുന്ന തോട് ഇന്നലെ...
kerala Kerala

കണ്ണൂരില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി; ഭര്‍ത്താവ് മരിച്ചു

കണ്ണൂര്‍: പയ്യാവൂര്‍ കാഞ്ഞിരക്കൊല്ലിയില്‍ ബൈക്കിലെത്തിയ അജ്ഞാതസംഘം ദമ്പതികളെ വെട്ടി. ഗുരുതരമായി പരിക്കേറ്റ ഭര്‍ത്താവ് മരിച്ചു. കാഞ്ഞിരക്കൊല്ലി മഠത്തേടത്ത് വീട്ടില്‍ നിധീഷ്(31) ആണ് മരിച്ചത്, ഭാര്യ ശ്രുതിക്ക് (28)...
Kerala kerala

മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊന്ന കേസ്; അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലുവയില്‍ മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. എസ്പി എത്തിയ ശേഷം ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. സന്ധ്യക്കെതിരെ...
error: Protected Content !!