ഹരിപ്പാട് കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ചു; അഞ്ചു പേര്ക്ക് പരിക്ക്
ആലപ്പുഴ: ഹരിപ്പാട് കെഎസ്ആര്ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേര്ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന യാത്രക്കാര്ക്കാണ് പരിക്കേറ്റത്. ഹരിപ്പാട് കരുവാറ്റയില് ഇന്ന് രാവിലെയാണ് സംഭവം. ആലപ്പുഴയില് നിന്ന് എറണാകുളത്തേക്ക്...









