പ്ലസ് വണ് പ്രവേശനം: അപേക്ഷ ഇന്നുമുതല് സമര്പ്പിക്കാം
സംസ്ഥാനത്ത് പ്ലസ് വണ് പ്രവേശന നടപടികള്ക്ക് ഇന്ന് തുടക്കം. വിദ്യാര്ത്ഥികള്ക്ക് പ്രവേശനത്തിനുള്ള അപേക്ഷ ഇന്നുമുതല് സമര്പ്പിച്ചു തുടങ്ങാം. വൈകിട്ട് 4 മണി മുതല് ആണ് അപേക്ഷകള് സമര്പ്പിക്കാന്...









