ജൂനിയര് അഭിഭാഷകയെ മര്ദ്ദിച്ച സംഭവം; മുന്കൂര് ജാമ്യത്തിന് അപേക്ഷിച്ച് ബെയ്ലിന് ദാസ്
വഞ്ചിയൂരില് ജൂനിയര് അഭിഭാഷയെ അതിക്രൂരമായി മര്ദ്ദിച്ച സംഭവത്തില പ്രതി ബെയ്ലിന് ദാസ് മുന്കൂര് ജാമ്യാപേക്ഷ സമര്പ്പിച്ചു. തിരുവനന്തപുരം വഞ്ചിയൂര് ജില്ലാ സെഷന്സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്കിയത്. സംഭവത്തിന്...









