പരീക്ഷാഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥ;സര്ക്കാരിന് എന്ത് അധികാരം? ഷഹബാസിനെ കൊലപ്പെടുത്തിയ കേസില് കുറ്റാരോപിതരായ...
കോഴിക്കോട:് താമരശേരിയിലെ ഷഹബാസിനെ കൊലപ്പെടുത്തിയ കേസില് കുറ്റാരോപിതരായ വിദ്യാര്ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിന് എതിരെ ഹൈക്കോടതി. ഫലം തടഞ്ഞുവെയ്ക്കുന്നത് കുറ്റകരമായ അനാസ്ഥയെന്ന് വിമര്ശനം. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന് സര്ക്കാരിന് എന്ത്...









