കുന്ദമംഗലം: മുറിയനാൽ അക്കരപറമ്പത്ത് വാസുദേവൻ (76) നിര്യാതനായി.
ഭാര്യ: ശ്രീദേവി (റിട്ട. ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട് )
മക്കൾ: അഖിൽ ദേവ്,അതുൽദേവ്,
മരുമക്കൾ: നിലഞ്ജന ( മൂഴിക്കൽ), സൂര്യ (സുൽത്താൻ ബത്തേരി )
ശവസംസ്ക്കാരം: ഇന്ന് വീട്ടുവളപ്പിൽ, 7 മണി

