Kerala kerala

ആശാ സമരം നൂറാം ദിവസത്തിലേക്ക്; ഇന്ന് പന്തം കൊളുത്തി പ്രതിഷേധിക്കും

തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ സഹനസമരം ഇന്ന് നൂറാം നാളിലേക്ക്. ഇന്ന് വൈകിട്ട് 4.30ന് സമരപ്പന്തലില്‍ പന്തം കൊളുത്തി പ്രതിഷേധിക്കാനാണ് ആശാ പ്രവര്‍ത്തകരുടെ തീരുമാനം. സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നില്‍...
Kerala kerala

മലപ്പുറത്ത് ആറുവരിപ്പാതയുടെ ഭാഗം ഇടിഞ്ഞു സര്‍വീസ് റോഡിലേക്ക് വീണു; ഒഴിവായത് വന്‍ ദുരന്തം

മലപ്പുറം: തിരൂരങ്ങാടി-കൂരിയാട് ദേശീയ പാത ഇടിഞ്ഞുവീണു. ആറുവരിപ്പാതയുടെ ഒരു ഭാഗം സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. സര്‍വീസ് റോഡില്‍ വലിയ വിള്ളലുകളുണ്ട്. രണ്ട് കാറുകള്‍ മണ്ണിടിഞ്ഞ കുഴിയിലേക്ക്...
kerala Kerala

കോഴിക്കോട് തീപിടുത്തം; കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ല

തീപിടുത്തമുണ്ടായ കാലിക്കറ്റ് ടെക്‌സ്റ്റെയില്‍സിന് ഫയര്‍ എന്‍ഒസി ഉണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ ഓഫിസര്‍ കെ. എം. അഷറഫ് അലി. തീപിടുത്തത്തില്‍ ദുരൂഹതയുള്ളതായി പ്രാഥമികമായി കണ്ടെത്താനായിട്ടില്ല. ഫോറന്‍സിക് വിഭാഗമാണ് വ്യക്തത...
Kerala kerala

പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നവര്‍ക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാന്‍ കൊടുക്കുന്നത്?; വിമര്‍ശിച്ച് വി ഡി...

തിരുവനന്തപുരം: പൊലീസ് ക്രൂരതയ്ക്കെതിരെ പരാതി നല്‍കാനെത്തിയ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് അവഗണിച്ചുവെന്ന ദളിത് യുവതിയുടെ ആരോപണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ദളിത്...
Kerala kerala

കള്ളക്കേസില്‍ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: മാല മോഷ്ടിച്ചുവെന്നാരോപിച്ച് തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദലിത് സ്ത്രീയെ മാനസികമായി പീഡിപ്പിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പേരൂര്‍ക്കട പൊലീസ് സ്റ്റേഷന്‍ എസ്.ഐ പ്രസാദിനെയാണ് സര്‍വിസില്‍നിന്ന്...
kerala Kerala

കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

മലപ്പുറം കാളികാവിലെ നരഭോജി കടുവയെ കൊല്ലണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷിജിമോള്‍. കടുവയെ പിടിക്കാത്തതില്‍ നാട്ടുകാര്‍ക്ക് ആശങ്കയുണ്ട്. ഭയപ്പാടോടെയാണ് ആളുകള്‍ പ്രദേശത്ത് കഴിയുന്നത്. നിലവില്‍ കടുവയുടെ കാല്‍പ്പാടുകള്‍ കണ്ട...
Kerala kerala

ഇ.കെ. നായനാര്‍ വിടപറഞ്ഞിട്ട് 21വര്‍ഷം; നായനാരെ അനുസ്മരിച്ച് നാട്

കണ്ണൂര്‍: കമ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരെ അനുസ്മരിച്ച് നാട്. നായനാര്‍ വിട്ടുപിരിഞ്ഞിട്ട് 21വര്‍ഷം പൂര്‍ത്തിയാകുന്ന ഇന്ന് കണ്ണൂരില്‍ വിവിധ പരിപാടികളാണ് നടക്കുന്നത്. രാവിലെ പയ്യാമ്പലത്തെ...
Kerala kerala

പ്ലസ് ടു പരീക്ഷാഫലം വ്യാഴാഴ്ച; പ്ലസ് വണ്‍ ജൂണില്‍

തിരുവനന്തപുരം: രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിനാണ് ഫലം പ്രസിദ്ധീകരിക്കുക. മൂല്യ നിര്‍ണയം പൂര്‍ത്തിയായി....
kerala Kerala

റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ സംഭവിച്ചത് ഗുരുതര വീഴ്ച; അനിയന്ത്രിതമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല;...

പാലക്കാട്: പാലക്കാട് റാപ്പര്‍ വേടന്റെ സംഗീത പരിപാടിയില്‍ സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് ആക്ഷേപം. സംസ്‌കാരിക വകുപ്പും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നു സംഘടിപ്പിച്ച സംഗീത...
Kerala kerala

‘പരാതി വായിച്ചുപോലും നോക്കിയില്ല, വാങ്ങി പി ശശി മേശപ്പുറത്തിട്ടു’; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര...

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി ബിന്ദു. കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് അവഗണന നേരിട്ടതെന്ന് ബിന്ദു പറഞ്ഞു....
error: Protected Content !!