താമരശ്ശേരി ചുരത്തില് തടിലോറി മറിഞ്ഞു; മറ്റൊരു ലോറിയുടെ ടയര് പൊട്ടി; വന് ഗതാഗത...
കോഴിക്കോട്: താമരശ്ശേരി ചുരം ആറാംവളവിന് സമീപം തടിലോറി മറിഞ്ഞും മറ്റൊരു ലോറിയുടെ ടയര് പൊട്ടിയും വന് ഗതാഗത തടസ്സം. ഇന്നലെ രാത്രി 10.30ഓടെ മരം കയറ്റിവന്ന ലോറി...









