kerala Kerala

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ രണ്ടിന് ആലപ്പുഴയില്‍; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അടുത്ത അധ്യയന വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ആലപ്പുഴയില്‍ ജൂണ്‍ രണ്ടിന് നടക്കും. കലവൂര്‍ ഗവ. എച്ച് എസ് എസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും....
Kerala kerala

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; കുറഞ്ഞത് ആയിരത്തിലേറെ

കോഴിക്കോട്: സര്‍വകാല കുതിപ്പിലുള്ള സ്വര്‍ണവിലയില്‍ ഇന്നുണ്ടായത് വന്‍ ഇടിവ്. ഒറ്റയടിക്ക് 1320 രൂപയാണ് പവന് കുറഞ്ഞത്. 71,040 രൂപയാണ് ഇന്നത്തെ പവന്‍ വില. ഇന്നലെ 72,360 ആയിരുന്നു....
kerala Kerala

എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണം; റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: എ.ഡി.ജി.പി എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് തിങ്കളാഴ്ച തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കും. പി.വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍...
kerala Kerala

എറണാകുളം വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു; ഒരാള്‍ക്ക് പരുക്ക്

എറണാകുളം: വടക്കന്‍ പറവൂരില്‍ വീടിനു മുകളിലേക്ക് ലോറി മറിഞ്ഞു ഒരാള്‍ക്ക് പരുക്ക്. ഇന്ന് പുലര്‍ച്ചെ 4 മണിക്കായിരുന്നു അപകടം. കൊട്ടുവള്ളിക്കാട് പതിയാപറമ്പില്‍ സുകുമാരന്റെ വീട്ടിലേക്കാണ് ലോറി മറിഞ്ഞത്....
Kerala kerala Trending

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കൊല്ലം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,...
Kerala kerala

തിരുവനന്തപുരത്ത് മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത്: മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരണപ്പെട്ടത്. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. രാവിലെ...
Kerala kerala National

‘സൈനിക നടപടികള്‍ വിജയകരമായി പൂര്‍ത്തിയാക്കി, ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ല’; എയര്‍ഫോഴ്‌സ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി തങ്ങള്‍ക്ക് ലഭിച്ച ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും രാജ്യത്തിനായി കൃത്യതയോടെ മുന്നോട്ടുപോയി എന്നും ഇന്ത്യന്‍ എയര്‍ഫോഴ്‌സ്. എക്സില്‍ പങ്കുവെച്ച പോസ്റ്റിലാണ് വായുസേന ഇക്കാര്യം...
kerala Kerala Local

ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍

കോഴിക്കോട്: ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതി പിടിയില്‍. അസം സ്വദേശി നസിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. കോഴിക്കോട് നല്ലളം പൊലീസാണ് അസമില്‍ നിന്ന് പ്രതിയെ...
kerala Kerala

യുദ്ധഭീതിക്കിടയില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത മടക്കം; സുരേഷ് ഗോപി ഇടപെട്ടു; പ്രത്യേക...

യുദ്ധഭീതിയേയും ആശങ്കകളേയും മറികടന്ന് മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് റെയില്‍വേ മന്ത്രാലയം ട്രെയിന്‍ അനുവദിച്ചത്. ജമ്മു, ശ്രീനഗര്‍, ബാരാമുള്ള,...
Kerala kerala National

ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്ഥാന്റെ വ്യോമതാവളം തകര്‍ന്നതായി റിപ്പോര്‍ട്ട്. ശനിയാഴ്ച രാത്രി ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തിലാണ് തകര്‍ന്നത്. പാകിസ്ഥാനിലെ റഹിം യാര്‍ ഖാന്‍ വ്യോമതാവളം തകര്‍ന്നതായി...
error: Protected Content !!