kerala Kerala

നടന്‍ വിനായകന്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലില്‍ പ്രശ്‌നമുണ്ടാക്കിയതിന് നടന്‍ വിനായകന്‍ കസ്റ്റഡിയില്‍. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയില്‍ എടുത്തത് . താരത്തെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. പൊലീസ് സ്റ്റേഷനിലും...
Kerala kerala Trending

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരന്‍ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്. ഐക്യരാഷ്ട്രസഭ...
Kerala kerala

കോണ്‍ഗ്രസില്‍ നടക്കുന്നത് ‘ഓപ്പറേഷന്‍ സുധാകര്‍’, കൊണ്ടുപോകേണ്ടത് ഊളമ്പാറക്കെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: കോണ്‍ഗ്രസിലെ നേതൃമാറ്റത്തെ പരിഹസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോണ്‍ഗ്രസില്‍ ‘ഓപ്പറേഷന്‍ സുധാകര്‍’ നടക്കുന്നുവെന്നും സുധാകരനെ മാറ്റുന്നവരെ ഊളമ്പാറക്കാണ് കൊണ്ടു പോകേണ്ടതെന്നും വെള്ളാപ്പള്ളി...
kerala Kerala

സൈക്കിളില്‍ ലോകംചുറ്റിയ മലയാളി എ.കെ.എ. റഹ്‌മാന്‍ അന്തരിച്ചു

കൊടുങ്ങല്ലൂര്‍: സൈക്കിളില്‍ ലോകംചുറ്റിയ മലയാളി കൊടുങ്ങല്ലൂര്‍ എറിയാട് സ്വദേശി എ.കെ.എ. റഹ്‌മാന്‍ എന്ന അയ്യാരില്‍ എ.കെ. അബ്ദുറഹ്‌മാന്‍ (86) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കാരൂര്‍...
kerala Kerala kerala politics

‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’; തൃശ്ശൂരിലും പോസ്റ്ററുകള്‍

തൃശൂര്‍: നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ അനുകൂലിച്ച് തൃശ്ശൂരിലും പോസ്റ്ററുകള്‍. ‘കോണ്‍ഗ്രസിനെ നയിക്കാന്‍ കേരളത്തില്‍ കെ സുധാകരന്‍’ എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. തൃശ്ശൂര്‍ കളക്ടറേറ്റ്...
Kerala kerala

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. ഈ മാസം 12 ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. ഇത് രണ്ടാം തവണയാണ്...
Kerala kerala

‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും ഇനിയും വേസ്റ്റ് കൊണ്ട് നടക്കുകയാണോ മഹാപാപികളെ’; നിയ...

കൊല്ലം: കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ വീട്ടുപരിസരത്ത് വീണ്ടും മാലിന്യം തള്ളി. ഇതിന്റെ ചിത്രങ്ങള്‍ നിയയുടെ അമ്മ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘എന്റെ കുഞ്ഞിനെ കൊന്ന് തിന്നിട്ടും...
kerala Kerala Local

ചാലിയത്ത് ജങ്കാറില്‍ കയറ്റാനായി പിറകോട്ടെടുത്ത കാര്‍ പുഴയില്‍ വീണു; കാറിലുണ്ടായിരുന്ന ഏഴുപേരെ രക്ഷപ്പെടുത്തി

കോഴിക്കോട്: ചാലിയത്ത് നിന്നും ബേപ്പൂരിലേക്ക് പോകാന്‍ കാര്‍ ജങ്കാറില്‍ കയറ്റുന്നതിനിടെ നിയന്ത്രണം തെറ്റി ചാലിയാര്‍ പുഴയില്‍ വീണു. കാറിലുണ്ടായിരുന്ന ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള ഏഴുപേര്‍ക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു....
kerala Kerala

എസ്എസ്എല്‍സി പരീക്ഷാഫലം നാളെ

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും. ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. വൈകിട്ട് 3ന് പൊതു വിദ്യാഭ്യാസ വകുപ്പ്...
Kerala kerala National

അതിര്‍ത്തിയില്‍ അതീവ ജാഗ്രത; പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ; ഇന്ന് സര്‍വകക്ഷിയോഗം

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ തുടര്‍നീക്കങ്ങള്‍ നിരീക്ഷിച്ച് ഇന്ത്യ. പാകിസ്ഥാന്‍ പ്രത്യാക്രമണം നടത്തിയാല്‍ തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. സൈനിക നടപടിയുടെ അനിവാര്യത ബോധ്യപ്പെടുത്താന്‍ പിന്തുണ പ്രതീക്ഷിക്കുന്ന രാജ്യങ്ങളെ...
error: Protected Content !!