‘ഇതാണ് ഇന്ത്യ, ഇതാണ് ഞങ്ങളുടെ മറുപടി’; പഹല്ഗാമില് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്
കൊച്ചി: ഓപറേഷന് സിന്ദൂരിന്റെ ഭാഗമായി ഇന്ത്യ നടത്തിയ തിരിച്ചടിയില് അഭിമാനിക്കുന്നുവെന്ന് പഹല്ഗാം ഭീകരാക്രമണത്തില് കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള് ആരതി. തിരിച്ചടിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്കുകളില് വിശ്വാസമുണ്ടായിരുന്നു. അതിന് വേണ്ടിയുള്ള...









