Entertainment kerala Kerala

‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത്; പ്രദര്‍ശിപ്പിച്ചത് ടൂറിസ്റ്റ് ബസില്‍;നിയമ നടപടിയെന്ന് നിര്‍മാതാവ്

കൊച്ചി: മോഹന്‍ലാല്‍ നായകനായ ‘തുടരും’ സിനിമയുടെ വ്യാജ പതിപ്പ് പുറത്ത് . ടൂറിസ്റ്റ് ബസിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. നടന്‍ ബിനു പപ്പുവിന് വിദ്യാര്‍ഥിയാണ് പ്രദര്‍ശനത്തിന്റെ വീഡിയോ അയച്ചു...
Kerala kerala

ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം; പ്രവേശനം പരമാവധി 8000 പേര്‍ക്ക്...

ഇടുക്കി: ഇടുക്കിയിലെ റാപ്പര്‍ വേടന്റെ പരിപാടിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. പ്രവേശനം പരമാവധി 8000 പേര്‍ക്ക് മാത്രമാക്കി. സ്ഥല പരിമിതി മൂലമാണ് പ്രവേശനം പരിമിതപ്പെടുത്താന്‍ തീരുമാനിച്ചത്. സുരക്ഷക്കായി 200...
Kerala kerala

പെരുമ്പാവൂരില്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണു; അതിഥി തൊഴിലാളി മരിച്ചു

പെരുമ്പാവൂര്‍ ചെറുവേലികുന്നില്‍ കെട്ടിടത്തിന് മുകളിലേക്ക് മരം വീണ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അതിഥി തൊഴിലാളിയായ 19 വയസ്സുകാരന്‍ രാഹുലാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എന്നാല്‍,...
kerala Kerala

‘അപേക്ഷിക്കാന്‍ മറന്നു, വ്യാജ ഹാള്‍ടിക്കറ്റ് തയാറാക്കി നല്‍കി’; കുറ്റം സമ്മതിച്ച് അക്ഷയ സെന്റര്‍...

പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥി എത്തിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി ഗ്രീഷ്മ കുറ്റം സമ്മതിച്ചു. പത്തനംതിട്ട പോലീസ് ആണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്....
Kerala kerala

വീണ്ടും പേവിഷബാധയേറ്റ് മരണം; തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെണ്‍കുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു. അവസാന ഡോസ്...
Kerala kerala

പത്തനംതിട്ടയിലെ നീറ്റ് പരീക്ഷ ആള്‍മാറാട്ടം: വ്യാജ ഹാള്‍ടിക്കറ്റുണ്ടാക്കിയ അക്ഷയകേന്ദ്രം ജീവനക്കാരി കസ്റ്റഡിയില്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ വ്യാജ ഹാള്‍ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് എത്തിയ കേസില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍.തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. വ്യാജ ഹാള്‍ടിക്കറ്റുമായ പരീക്ഷയ്‌ക്കെത്തിയ...
kerala Kerala

‘സ്വപ്നങ്ങള്‍ക്ക് ചിറകുകളുണ്ട്’; സാക്ഷരതാ പ്രവര്‍ത്തക കെ.വി റാബിയ അന്തരിച്ചു

മലപ്പുറം: പോളിയോയും അര്‍ബുദവും തളര്‍ത്തിയിട്ടും ദൃഢനിശ്ചയംകൊണ്ട് നിരവധിയാളുകളിലേക്ക് അക്ഷരവെളിച്ചം പകര്‍ന്ന പദ്മശ്രീ കെ.വി. റാബിയ(58) അന്തരിച്ചു. ഏതാനും വര്‍ഷങ്ങളായി രോഗബാധിതയായി കിടപ്പിലായിരുന്നു. തിരൂരങ്ങാടി വെള്ളിലക്കാട് സ്വദേശിനിയാണ്. പതിനാലാമത്തെ...
Kerala kerala

തമിഴ്നാട്ടില്‍ വാനും ബസും കൂട്ടിയിച്ച് നാല് മലയാളികള്‍ മരിച്ചു

തിരുവനന്തപുരം: തമിഴ്‌നാട് തിരുവാരൂരില്‍ വാനും ബസും കൂട്ടിയിടിച്ച് നാല് മലയാളികള്‍ മരിച്ചു.തിരുവനന്തപുരം സ്വദേശികളായ രജിനാഥ്, രാജേഷ്, സജിത്ത്, രാഹുല്‍ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണിക്ക് തീര്‍ഥാടനത്തിന് പോയവരാണ് അപകടത്തില്‍...
Entertainment Kerala kerala Trending

മലയാള സിനിമ ലിസ്റ്റിന്റെ കയ്യിലാകണമെന്ന് കള്ളപ്പണ ലോബിക്ക് താല്പര്യം; സാന്ദ്ര തോമസ്

മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയുടെ ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫനെതിരെ വീണ്ടും നിര്‍മാതാവ് സാന്ദ്രാ തോമസ്. മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കാനുള്ള തമിഴ്‌നാട്ടിലെ വട്ടിപലിശക്കാരന്റെ ഗൂഢനീക്കത്തിന് ലിസ്റ്റിന്‍ സ്റ്റീഫന്‍...
Kerala kerala kerala politics

കമ്മ്യൂണിസ്റ്റ് രാജവംശത്തിലെ മരുമകന് പ്രശ്‌നമുണ്ടെങ്കില്‍ ഡോക്ടറെ കാണട്ടെ; രാജീവ് ചന്ദ്രശേഖര്‍

ആലപ്പുഴ: വിഴിഞ്ഞം ഉദ്ഘാടന ചടങ്ങിലെ ഇരിപ്പിടത്തെച്ചൊല്ലിയുള്ള പരിഹാസത്തില്‍ സിപിമ്മിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. മുഹമ്മദ് റിയാസിനെ പരോക്ഷമായി പരിഹസിച്ച് കൊണ്ടാണ് രാജീവ് ചന്ദ്രശേഖറിന്റെ...
error: Protected Content !!