വിഴിഞ്ഞം തുറമുഖത്തിന്റെ പിതാവ് ഉമ്മന്ചാണ്ടി; കല്ലറയില് പുഷ്പാര്ച്ചന നടത്തി എം.വിന്സന്റ് എംഎല്എ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിനു മുന്പായി മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ കല്ലറയില് പുഷ്പാര്ച്ചന നടത്തി എം.വിന്സന്റ് എംഎല്എ. ചാണ്ടി ഉമ്മന് എംഎല്എയോടൊപ്പം എത്തിയാണ് പുഷ്പാര്ച്ചന നടത്തിയത്. വിഴിഞ്ഞം...









