ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകം; ഭാര്യ മിനി നമ്പ്യാര് അറസ്റ്റില്
ബിജെപി നേതാവ് കെ കെ രാധാകൃഷ്ണന്റെ കൊലപാതകത്തില് ഭാര്യ മിനി നമ്പ്യാര് അറസ്റ്റില്. ബിജെപി മുന് ജില്ലാ കമ്മറ്റി അംഗമാണ് മിനി നമ്പ്യാര്. ഗൂഢാലോചനയില് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ...









