കോഴിക്കോട്: അനധികൃതമായി പാചക വാണിജ്യ സിലിണ്ടറുകള്‍ സൂക്ഷിച്ച ബിജെപി പ്രാദേശിക നേതാവ് പിടിയില്‍. കോഴിക്കോട് ഉള്ളിയേരി മണ്ഡലം ജനറല്‍ സെക്രട്ടറി ജയന്‍ കെ ജോസാണ് പിടിയിലായത്. 52 വാതക സിലിണ്ടറുകള്‍ ഇയാളുടെ വാടകവീട്ടില്‍ നിന്ന് സപ്ലൈസ് അധികൃതര്‍ പിടിച്ചെടുത്തു. സിലിണ്ടറില്‍ സ്വയം വാതകം നിറച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി നല്‍കുന്നതായിരുന്നു ഇയാളുടെ രീതി.
അനധികൃതമായി സൂക്ഷിച്ചത് 52 ഗ്യാസ് സിലിണ്ടറുകള്‍; കോഴിക്കോട് ബിജെപി നേതാവ് പിടിയില്‍
