മാലിന്യ സംസ്കരണം വിതരണം വ്യാപാരികളുടെ ആവശ്യം ന്യായം: മേയര് ഡോ: ബീന ഫിലിപ്പ്
കോഴിക്കോട്: കേരളത്തില് വിതരണം നടത്തുന്ന കാലഹരണപ്പെട്ടതും കേടുവന്നതുമായ എല്ലാ ഉല്പ്പന്നങ്ങളുടെയും സംസ്കരണം ഉദ്പാദന കമ്പനികള് നിര്ബന്ധമായും ഏറ്റെടുക്കണമെന്ന് കോഴിക്കോട് വെച്ച് നടന്ന ആള് കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്...









