തന്റെ മുന്നിലാണ് അച്ഛന് വെടിയേറ്റ് വീണത്; മക്കള് കരഞ്ഞത് കൊണ്ടായിരിക്കാം ഭീകരര് തന്നെ...
കൊച്ചി: പഹല്ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് ആക്രമണത്തില് കൊല്ലപ്പെട്ട എന് രാമചന്ദ്രന്റെ മകള് ആരതി. തന്റെ മുന്നിലാണ് അച്ഛന് വെടിയേറ്റ് വീണതെന്ന് ആരതി മാധ്യമങ്ങളോട് പറഞ്ഞു....









