ഷൈന് ടോമിന് ലഹരി ഇടപാടുകാരുമായി ബന്ധം; സാമ്പത്തിക ഇടപാടുകള് കണ്ടെത്തി
കൊച്ചി: മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടന് ഷൈന് ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം. പ്രധാന ഡ്രഗ് ഡീലറായ സജീറുമായി പരിചയമുണ്ടെന്ന് നടന് ചോദ്യം ചെയ്യലില് സമ്മതിച്ചു....









