ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പെണ്കുട്ടികളുടെ ഫോട്ടോകള് മോര്ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്
കൊച്ചി: സാമൂഹ്യമാധ്യമങ്ങളില് നിന്ന് പെണ്കുട്ടികളുടെ ഫോട്ടോ കണ്ടെത്തി മോര്ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്. കോട്ടയം സ്വദേശി അമല് മിര്സ സലീമിനെ എറണാകുളം സൈബര് പൊലീസാണ് പിടികൂടിയത്....









