നിതിന്റെ 8ാം ചരമവാര്ഷികദിനത്തില് അനുസ്മരണവും പുഷ്പാര്ച്ചനയും നടത്തി
കുന്ദമംഗലം: ഇന്ത്യന് യൂത്ത് കോണ്ഗ്രസ്സ് കുന്ദമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില് വിട പറഞ്ഞ നിതിന്റെ 8ാ0 ചരമ വാര്ഷികത്തോടനുബന്ധിച്ച് അനുസ്മരണ സദസ്സും പുഷ്പാര്ച്ചനയും നടത്തി.ചെത്ത് കടവ് നിതിന്...









