മുംബൈ ഭീകരാക്രമണക്കേസ്; തഹാവൂര് റാണയെ 18 ദിവസം എന്ഐഎ കസ്റ്റഡിയില് വിട്ട് കോടതി
നൂഡല്ഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രതി തഹാവൂര് റാണയെ എന്ഐഎ കസ്റ്റഡിയില് വിട്ടു. ഡല്ഹിയിലെ പ്രത്യേക എന്ഐഎ കോടതിയുടേതാണ് നടപടി. 18 ദിവസത്തേക്കാണ് റാണയെ കസ്റ്റഡിയില് വിട്ട് കോടതി...









