ജാതി വിവേചന വിവാദത്തില്‍ ബി എ ബാലു രാജിവച്ച ഒഴിവില്‍ പുതിയ നിയമനം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ കെ എസ് അനുരാഗ് ഈഴവ സമുദായംഗം. ചേര്‍ത്തല സ്വദേശിയായ അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ്.
ജാതി വിവേചന വിവാദം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍
