Kerala kerala

കഞ്ചാവ് കേസില്‍ സമീര്‍ താഹിറിന് എക്‌സൈസ് നോട്ടീസ്

സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്റഫ് ഹംസയും കഞ്ചാവുമായി പിടിയിലായ കേസില്‍ സംവിധായകനും ഛായാഗ്രാഹകനുമായ സമീര്‍ താഹിറിന് എക്സൈസിന്റെ നോട്ടീസ്. ഒരാഴ്ചക്കുള്ളില്‍ ചോദ്യം ചെയ്യാനായി ഹാജരാകാനാണ് സമീര്‍ താഹിറിന്...
kerala Kerala

50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു; കോര്‍പ്പറേഷന്‍ ബില്‍ഡിങ് ഓഫീസര്‍ അറസ്റ്റില്‍

കൊച്ചി: എന്‍ജിനിയറിങ് കണ്‍സള്‍ട്ടന്‍സി സ്ഥാപന ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. ഓപ്പറേഷന്‍ സ്‌പോട്ട് ട്രാപ്പിന്റെ ഭാഗമായി എറണാകുളം മധ്യമേഖല വിജിലന്‍സ്...
kerala Kerala

അഴിമതികേസില്‍ പ്രതിയായ ഉദ്യോഗസ്ഥന് വേണ്ടി വനം മന്ത്രിയുടെ ഇടപെടല്‍

അഴിമതികേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം പാലോട് റെയ്ഞ്ച് ഓഫീസറെ തിരിച്ചെടുക്കാന്‍ വനം മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടല്‍. ഈ മാസം 30ന് വിരമിക്കുന്ന ഉദ്യോഗസ്ഥന് സര്‍വീസ്...
Kerala kerala Local

അന്താരാഷ്ട്ര ഖുര്‍ആന്‍ മല്‍സരത്തില്‍ പങ്കെടുത്ത ഫാത്തിമ റൈഹാനയെ എം എല്‍ എ അനുമോദിച്ചു

കുന്ദമംഗലം: ജോര്‍ദാന്‍ ഹോളി ഖുര്‍ആന്‍ മല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് മിന്നും താരമായി മാറിയ മലപ്പുറം മഅദിന്‍ ക്യൂ ലാന്‍ഡ് പത്താം ക്ലാസ് വിദ്യാര്‍ഥിനി കുന്ദമംഗലം ഫാത്തിമ...
Kerala kerala

വിഴിഞ്ഞം തുറമുഖം: പ്രധാനമന്ത്രി മെയ് രണ്ടിന് രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മിഷനിങ്ങ് മേയ് രണ്ടിന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വ്വഹിക്കും. തുറമുഖത്തു നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും...
kerala Kerala

കഞ്ചാവ് കേസില്‍ എംഎല്‍എ പ്രതിഭയുടെ മകന്‍ കനിവിനെ ഒഴിവാക്കി എക്‌സൈസ്

ആലപ്പുഴ: കഞ്ചാവ് കേസില്‍ നിന്ന് യു പ്രതിഭ എംഎല്‍എയുടെ മകനെ ഒഴിവാക്കി എക്‌സൈസ്. കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടില്‍ പ്രതിഭയുടെ മകന്‍ കനിവിന്‍രെ പേരില്ല. ഒന്പത് പേരായിരുന്നു...
Kerala kerala

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു

ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വൃക്ക സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി ഹാജരായത് ആളൂരാണ്. ഇലന്തൂര്‍...
Kerala kerala

പോത്തന്‍കോട് സുധീഷ് വധക്കേസ്: മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ

പോത്തന്‍കോട് സുധീഷ് വധക്കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. കുപ്രസിദ്ധ ഗുണ്ട ഒട്ടകം രാജേഷ് ഉള്‍പ്പെടെ 11 പ്രതികള്‍ക്കാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. സുധീഷ്,...
Kerala kerala

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. ഒന്നാം പ്രതി തസ്ലിമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം ആലപ്പുഴയിലെ ഹൈബ്രിഡ്...
Kerala kerala

കായംകുളത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ അക്രമം; പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു

കായംകുളത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടാ അക്രമം. പമ്പിലെ രണ്ട് ജീവനക്കാര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. കായംകുളം പുത്തന്റോഡ് ജംഗ്ഷനിലെ ടി എ പെട്രോള്‍ പമ്പിലാണ് സംഭവം ഉണ്ടായത്. രാത്രി...
error: Protected Content !!