മലപ്പുറത്ത് ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു
മലപ്പുറം കോട്ടയ്ക്കലില് ചക്ക വീണ് ഒമ്പത് വയസ്സുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകള് ആയിശ തസ്നിയാണ് മരിച്ചത്. കുട്ടി മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ചക്ക തലയില് വീഴുകയായിരുന്നു....









