Kerala kerala

ശ്രീചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധി; ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയില്‍ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. സ്ഥിതിഗതികള്‍ വിലയിരുത്താനായി മന്ത്രി ശ്രീചിത്രയിലെത്തി....
kerala Kerala

വഴിക്കടവില്‍ പ്രതിഷേധം: പഞ്ചായത്തിന് മുന്നില്‍ എല്‍ഡിഎഫ്, കെഎസ്ഇബിക്ക് മുന്നില്‍ യുഡിഎഫ്, വനം ഓഫീസിന്...

മലപ്പുറം: വഴിക്കടവില്‍ അനന്തുവിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ പരസ്പരം കുറ്റപ്പെടുത്തി യുഡിഎഫും എല്‍ഡിഎഫും ബിജെപിയും. അപകടത്തിന് കാരണം പഞ്ചായത്തിന്റെ വീഴ്ചയെന്ന് ആരോപിച്ച് എല്‍ഡിഎഫ് വഴിക്കടവ് പഞ്ചായത്തോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച്...
kerala Kerala

ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍; അപകടം കനത്ത മഴയെ തുടര്‍ന്ന്

വയനാട്: ചൂരല്‍മലയോട് ചേര്‍ന്നുള്ള മലയില്‍ മണ്ണിടിച്ചില്‍. കരിമറ്റം വനത്തിനുള്ളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. കനത്ത മഴ പെയ്ത മെയ് 28നാണ് മണ്ണിടിഞ്ഞത്. എന്നാല്‍ അധികൃതര്‍ വിവരമറിഞ്ഞത് മെയ് 30ന്...
Kerala kerala Local

മലക്കം മറിഞ്ഞ് വനം മന്ത്രി; പന്നിക്കെണി മരണത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് പറഞ്ഞിട്ടില്ല; പ്രതിഷേധത്തില്‍...

കോഴിക്കോട്: വഴിക്കടവില്‍ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് അനന്ദു മരിച്ച സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയെന്നന്ന ആക്ഷേപത്തില്‍ മലക്കം മറിഞ്ഞ് വനം മന്ത്രി എകെ ശശീന്ദ്രന്‍ രംഗത്ത്. പന്നിക്കെണി മരണത്തിന്...
Kerala kerala

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു

വഴിക്കടവിലെ പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരന്‍ മരിച്ച സംഭവത്തില്‍ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ മൂന്നുവര്‍ഷം വരെ തടവ്...
kerala Kerala

അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ഗുരുതരമായി പരുക്കേറ്റു

പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ഷോളയൂര്‍ തെക്കേ കടമ്പാറ സ്വദേശി സെന്തിലിലാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 9.30 ന്...
Kerala kerala

വീണ്ടും ചരിത്ര നിമിഷം; ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ എംഎസ്‌സി ഐറീന വിഴിഞ്ഞം...

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പലായ എംഎസ്‌സി ഐറീന ഇന്ന് വിഴിഞ്ഞം തുറമുഖത്ത് ബര്‍ത്ത് ചെയ്തു. രാവിലെ എട്ട് മണിയോടെയാണ് ബര്‍ത്തിംഗ് നടന്നത്.വാട്ടര്‍ സല്യൂട്ട് നല്‍കിയാണ്...
Kerala kerala

‘ജാതീയമായി അധിക്ഷേപിച്ചു’; അഞ്ചുലക്ഷം രൂപ തന്നാല്‍ പരാതി കൊടുക്കില്ലെന്ന് പറഞ്ഞു; കൃഷ്ണകുമാറിന്റെ മകള്‍...

തിരുവനന്തപുരം: കൃഷ്ണകുമാറിന്റെ മകള്‍ ദിയക്കെതിരെ ആരോപണവുമായി ജീവനക്കാര്‍. തങ്ങളെ അടിച്ചമര്‍ത്തിയെന്നും ജാതീയമായി അധിക്ഷേപിച്ചെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ജോലിക്ക് കയറിയിട്ട് ഒരു വര്‍ഷമായി. കസ്റ്റമേഴ്‌സിന്റെ പണം ഞങ്ങളുടെ...
kerala Kerala

പത്തനംതിട്ടയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണിനെ മരിച്ച നിലയില്‍ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട കൂടല്‍ സര്‍ക്കാര്‍ സ്‌കൂളിലെ പ്യൂണിനെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോന്നി മുതുപേഴുങ്കല്‍ സ്വദേശി ബെജി (52) ആണ് മരിച്ചത്. അപകീര്‍ത്തി...
Kerala kerala

തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി...
error: Protected Content !!