വയനാട് ഡോപ്ളര് വെതര് റഡാര് സ്ഥാപ്പിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു
വയനാട് പുല്പ്പള്ളി പഴശ്ശിരാജ കോളേജില് ഡോപ്ളര് വെതര് റഡാര് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില് ബത്തേരി രൂപത വികാരി ജനറല് ഫാദര് സെബാസ്റ്റ്യന് കീപ്പള്ളി,...









