കേരള സര്വകലാശാലയില് പരീക്ഷ മൂല്യനിര്ണയത്തില് ക്രമക്കേട്; റാങ്ക് പട്ടിക പിന്വലിച്ചു
തിരുവനന്തപുരം: കേരള സര്വകലാശാലയില് പരീക്ഷ മൂല്യനിര്ണയത്തില് ക്രമക്കേട് കണ്ടെത്തി. നാലുവര്ഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷയിലാണ് ക്രമക്കേട് കണ്ടെത്തിയത്. നിരവധി ഫലങ്ങളില് പ്രശ്നം കണ്ടെത്തിയതോടെ റാങ്ക് പട്ടിക...









